ബൈഡനും കമലയ്ക്കുമൊപ്പം; ജനാധിപത്യത്തിന് നമ്മെ എന്നെത്തെക്കാള്‍ ആവശ്യമുണ്ട് - ബറാക് ഒബാമ
'ഞാനും മിഷേലും അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നു. ജോ ബൈഡനു വേണ്ടി പ്രചാരണം നടത്തുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു'- ബറാക്ക് ഒബാമ